ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണു​ക​ൾ ഇ​നി കേ​ബി​ൾ ചാ​ന​ലു​ക​ൾ​വ​ഴി
ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണു​ക​ൾ  ഇ​നി കേ​ബി​ൾ ചാ​ന​ലു​ക​ൾ​വ​ഴി
Wednesday, September 20, 2017 11:57 AM IST
ക​​ട്ട​​പ്പ​​ന: പ്രാ​​ദേ​​ശി​​ക കേ​​ബി​​ൾ ചാ​​ന​​ലു​​ക​​ളു​​മാ​​യി യോ​​ജി​​ച്ചു ബി​​എ​​സ്എ​​ൻ​​എ​​ൽ കേ​​ര​​ള​​ത്തി​​ൽ ലാ​​ൻ​​ഡ് ഫോ​​ണ്‍, ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്‌ഷ​​നു​​ക​​ൾ ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി എം.​​എം. മ​​ണി ക​​ട്ട​​പ്പ​​ന​​യി​​ൽ നി​​ർ​​വ​​ഹി​​ച്ചു. കേ​​ര​​ള കേ​​ബി​​ൾ ടി​​വി ഫെ​​ഡ​​റേ​​ഷ​​നും ക​​ട്ട​​പ്പ​​ന കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ച്ച്സി​​എ​​ൻ ചാ​​ന​​ലും ബി​​എ​​സ്എ​​ൻ​​എ​​ലു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു ക​​ട്ട​​പ്പ​​ന​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ലാ​​ൻ​​ഡ് ഫോ​​ണ്‍, ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ണ​​ക്‌ഷ​​ൻ പ​​ദ്ധ​​തി​​യാ​​ണ് മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്ത​​ത്.

ക​​ട്ട​​പ്പ​​ന അ​​ഡോ​​ണ്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ജോ​​യ്സ് ജോ​​ർ​​ജ് എം​​പി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കേ​​ര​​ള കേ​​ബി​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഇ. ​​ജ​​യ​​ദേ​​വ​​ന് ബി​​എ​​സ്എ​​ൻ​​എ​​ൽ. ജോ​​യി​​ന്‍റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ എം.​​എ​​സ്. ഹ​​രി ക​​രാ​​ർ കൈ​​മാ​​റി.


ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ മ​​നോ​​ജ് എം. ​​തോ​​മ​​സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സാ​​ലി ജോ​​ളി, ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, വി​​വി​​ധ രാ​​ഷ്‌​ട്രീ​​യ സാ​​മു​​ഹി​​ക, സം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.