എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു മൂ​ന്നു ശ​ത​മാ​നം സം​വ​ര​ണം
Wednesday, September 20, 2017 11:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക- അ​​​ന​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ൽ ശാ​​​രീ​​​രി​​​ക​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മൂ​​​ന്നു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ടു ബി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക- അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു പി​​​എ​​​സ്‌​​സി ന​​​ട​​​ത്തു​​​ന്ന നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ൾ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു മൂ​​​ന്നു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​മു​​​ണ്ട്. 2008 മു​​​ത​​​ൽ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലും ഈ ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 3 ശ​​ത​​മാ​​നം സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.


ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടെ​​​ത്തി ന​​​ൽ​​​കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ലാ​​ണു പി​​​എ​​​സ്‌​​സി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 2003- 07 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട കു​​​ടി​​​ശി​​​ക ഒ​​​ഴി​​​വു​​​ക​​​ൾ, സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ പി​​​ന്നീ​​​ടു നി​​​ക​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.