കെ​ആ​ർ​എ​ൽ​സി​സി ‌‌അ​വാ​ർ​ഡ്
Wednesday, September 20, 2017 11:57 AM IST
കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ള റീ​​​ജ​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

സ​​​മൂ​​​ഹ​​​നി​​​ർ​​​മി​​​തി, സാ​​​ഹി​​​ത്യം, വൈ​​​ജ്ഞാ​​​നി​​​ക​​​സാ​​​ഹി​​​ത്യം, മാ​​​ധ്യ​​​മം, ക​​​ലാ​​​പ്ര​​​തി​​​ഭ, വി​​​ദ്യാ​​​ഭ്യാ​​​സ - ശാ​​​സ്ത്ര​​​രം​​​ഗം, കാ​​​യി​​​കം, സം​​​രം​​​ഭ​​​ക​​​ർ, യു​​​വ​​​ത എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സാ​​​ഹി​​​ത്യ, വൈ​​​ജ്ഞാ​​​നി​​​ക​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ൾ വീ​​​തം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. ഒ​​​ക്ടോ​​​ബ​​​ർ 30 വ​​​രെ എ​​​ൻ​​​ട്രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അപേക്ഷാ ഫോമിനും കവിവരങ്ങൾക്കും www.kr lcc.org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.