എസി റോഡ് മുങ്ങി; യാ​​ത്ര ദു​​ഷ്ക​​രം
എസി റോഡ് മുങ്ങി; യാ​​ത്ര ദു​​ഷ്ക​​രം
Tuesday, September 19, 2017 2:26 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കു ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​പ്പ​​​​ർ കു​​​​ട്ട​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളും വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്നു. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വീ​​​​ടു​​​​ക​​​​ൾ വെ​​​​ള്ള​​​​ത്തി​​​​ലാ​​​​യി. ജ​​​​ന​​​​ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ റോ​​​​ഡി​​​​ന്‍റെ മ​​​​ന​​​​യ്ക്ക​​​​ച്ചി​​​​റ, ഒ​​​​ന്നാം പാ​​​​ലം, പാ​​​​റ​​​​യ്ക്ക​​​​ൽ ക​​​​ലു​​​​ങ്ക്, പെ​​​​ടോ​​​​ൾ പ​​​​ന്പ്, മ​​​​ങ്കൊ​​​​ന്പ്, തെ​​​​ക്കേ​​​​ക്ക​​​​ര ഭാ​​​​ഗ​​​​ങ്ങ​​​​ൾ വെ​​​​ള്ളം ക​​​​യ​​​​റി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണ്. റോ​​​​ഡി​​​​ലേ​​​​ക്കു വെ​​​​ള്ളം ശ​​​​ക്തി​​​​യാ​​​​യി ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​റ​​​​യ്ക്ക​​​​ൽ ക​​​​ലു​​​​ങ്കുഭാ​​​​ഗ​​​​ത്ത് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം റോ​​​​ഡ് കാ​​​​ണാ​​​​നാ​​​​കാ​​​​ത്ത വി​​​​ധം വെ​​​​ള്ളം നി​​​​റ​​​​ഞ്ഞു കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

റോ​​​​ഡി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി​​​​യ​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​യ​​​​ങ്ക​​​​രി, മു​​​​ട്ടാ​​​​ർ, ക​​​​ുള​​​​ങ്ങ​​​​ര റൂ​​​​ട്ടി​​​​ലു​​​​ടെ എ​​​​ട​​​​ത്വ​​യ്ക്കു​​​​ള്ള കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ നി​​​​ർ​​​​ത്തി​​വ​​​​ച്ചു. തി​​​​രു​​​​വ​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു പൊ​​​​ടി​​​​യാ​​​​ടി വ​​​​ഴി എ​​​​ട​​​​ത്വ​​യ്​​​​ക്കു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ നി​​​​ർ​​​​ത്തി വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കി​​​​ട​​​​ങ്ങ​​​​റ-​​​​കു​​​​ന്ന​​​​ങ്ക​​​​രി റൂ​​​​ട്ടി​​​​ലും ഇ​​​​ന്ന​​​​ലെ ബ​​​​സു​​​​ക​​​​ൾ ഓ​​​​ടി​​​​യി​​​​ല്ല. ബ​​​​സ് സ​​​​ർ​​​​വീ​​​​സ് നി​​​​ല​​​​ച്ച​​തോ​​ടെ ജ​​​​ന​​​​ങ്ങ​​​​ൾ വ​​ലി​​യ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണ്.


എ​​​​സി കോ​​​​ള​​​​നി​​​​യി​​​​ലെ നൂ​​​​റി​​​​ലേ​​​​റെ വീ​​​​ടു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ന​​​​ക്ക​​​​ച്ചി​​​​റ പു​​​​ത്ത​​​​നാ​​​​റ്റി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ പൂ​​​​വം, ന​​​​ക്രാ​​​​ൽ, പു​​​​തു​​​​വ​​​​ൽ, അം​​​​ബേ​​​​ദ്ക​​​​ർ കോ​​​​ള​​​​നി ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഞ്ഞൂ​​​​റി​​​​ലേ​​​​റെ വീ​​​​ടു​​​​ക​​​​ളും വെ​​​​ള്ള​​​​ത്തി​​​​ലാ​​​​യി. പ​​​​റാ​​​​ൽ, വെ​​​​ട്ടി​​​​ത്തു​​​​രു​​​​ത്ത്, കു​​​​മ​​​​ര​​​​ങ്ക​​​​രി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തു ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തെ ബാ​​​​ധി​​​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.