ഇ​ടു​ക്കി​ അ​ണ​ക്കെ​ട്ടി​ൽ 55 ശ​ത​മാ​നം വെ​ള്ളം
ഇ​ടു​ക്കി​ അ​ണ​ക്കെ​ട്ടി​ൽ 55 ശ​ത​മാ​നം വെ​ള്ളം
Tuesday, September 19, 2017 1:51 PM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ഇ​​ന്ന​​ലെ 55.089 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​യി. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ മ​​ഴ കു​​റ​​വാ​​യി​​രു​​ന്നു. 9.8 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണു ല​​ഭി​​ച്ച​​ത്. നീ​​രൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​യി​ത്ത​ന്നെ തു​​ട​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ​വ​​ർ​​ഷം ഇ​​തേ ദി​​വ​​സം 47.19 ശ​​ത​​മാ​​നം വെ​​ള്ള​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളു.


3.97 കോടി യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ള​​മാ​​ണി​​ന്ന​​ലെ ഒ​​ഴു​​കി എ​​ത്തി​​യ​​ത്. നി​​ല​​വി​​ൽ 110.33 കോടി യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്. മു​​ൻ ദി​​വ​​സ​​ത്തേ​​ക്കാ​​ൾ 1.88 അ​​ടി വെ​​ള്ളം​കൂ​​ടി ഉ​​യ​​ർ​​ന്ന് ജ​​ല​​നി​​ര​​പ്പ് സ​​മു​​ദ്ര നി​​ര​​പ്പി​​ൽ​നി​​ന്ന് 2360.84 അ​​ടി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.