കാലവര്‍ഷം :400 ഹെക്ടറിൽ കൃഷിനാശം
Tuesday, September 19, 2017 1:51 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന​​ത്തു തി​​മി​​ര്‍ത്തു പെ​​യ്ത കാ​​ല​​വ​​ര്‍ഷ​​ത്തി​​ല്‍ പൂ​​ര്‍ണ​​മാ​​യി ത​​ക​​ര്‍ന്ന​​ത് 52 വീ​​ടു​​ക​​ള്‍. ഭാ​​ഗി​​ക​​മാ​​യി ത​​ക​​ര്‍ന്ന​​ത് 1042 വീ​​ടു​​ക​​ളും. 400 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തു കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​താ​​യും സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ല്‍ ര​​ണ്ടും കോ​​ട്ട​​യ​​ത്ത് ര​​ണ്ടും എ​​റ​​ണാ​​കു​​ള​​ത്ത് ഒ​​ന്നും പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍ നാ​​ലു​​മ​​ട​​ക്കം ഒ​​മ്പ​​തു ദു​​തി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ലാ​​യി 237 പേ​​രാ​​ണ് ക​​ഴി​​യു​​ന്ന​​ത്.


മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മ​​ല​​പ്പു​​റം, വ​​യ​​നാ​​ട്, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, കാ​​സ​​ര്‍ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലെ മ​​ല​​യോ​​ര​​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള വി​​നോ​​ദ​​സ​​ഞ്ചാ​​ര യാ​​ത്ര​​ക​​ള്‍ക്ക് ഏ​​ര്‍പ്പെ​​ടു​​ത്തി​​യ വി​​ല​​ക്ക് പി​​ന്‍വ​​ലി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ മ​​ഴ​​ക്കു​​റ​​വ് 8.58 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി​​യ​​താ​​യി കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.