വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി
Tuesday, September 19, 2017 11:53 PM IST
തി​​രു​​വ​​ല്ല: മ​​തി​​ൽ​​ഭാ​​ഗം മാ​​വേ​​ലി​​മ​​ഠം വീ​​ടി​​ന് സ​​മീ​​പം യു​​വാ​​വി​​നെ വെ​​ള്ള​​ക്കെ​​ട്ടി​​ൽ വീ​​ണു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. തു​​ക​​ല​​ശേ​​രി മാ​​ട​​പ​​ത്ര​​യി​​ൽ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രു​​ടെ മ​​ക​​ൻ ബി.​​ഗോ​​പ​​കു​​മാ​​റി​​നെ (41) ഇ​​ന്ന​​ലെ 5.30ഓ​​ടെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്.

ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം മു​​ത​​ൽ ഗോ​​പ​​കു​​മാ​​റി​​നെ കാ​​ണാ​​താ​​യ​​തി​​നെ തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ തി​​രു​​വ​​ല്ല പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.


​​സം​​സ്‌​​കാ​​രം പി​​ന്നീ​​ട്. മാ​​താ​​വ്: സ​​ര​​സ്വ​​തി​​യ​​മ്മ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: പ​​ത്മ​​കു​​മാ​​രി, പീ​​താം​​ബ​​ര​​ൻ, വി​​നോ​​ദ്കു​​മാ​​ർ.

തി​​രു​​വ​​ല്ല പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.