ചി​കി​ത്സ​ കി​ട്ടാ​തെ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
ചി​കി​ത്സ​ കി​ട്ടാ​തെ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, September 19, 2017 1:23 PM IST
പീ​​രു​​മേ​​ട്: ചി​​കി​​ത്സ കി​​ട്ടാ​​തെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ഗ്രാ​​ന്പി അ​​റ​​ക്ക​​ൽ ഷി​​ജു ജേ​ക്ക​ബ്(42) ആ​​ണ് മ​​രി​​ച്ച​​ത്. ശാ​​രീ​​രി​​കാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ണ്ടി​​പ്പെ​​രി​​യാ​​ർ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സാ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പീ​​രു​​മേ​​ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തും​​മു​​ന്പേ മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ചി​​കി​​ത്സ ല​​ഭി​​ക്കാ​​താ​​യ​​ത് നേ​​രി​​യ സം​​ഘ​​ർ​​ഷ​​ത്തി​​ന് ഇ​​ട​​യാ​​ക്കി. ഭാ​​ര്യ: അ​​ൽ​​ഫോ​​ൻ​​സാ. മ​​ക്ക​​ൾ: അ​​നു​​മോ​​ൾ, ഷി​​ജി മോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.