മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 16 സേ​വ​ന​ങ്ങൾ​ ഓ​ണ്‍​ലൈ​നിൽ
Tuesday, September 19, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സെ​​​റ്റ് വ​​​ഴി 16 സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും, നി​​​കു​​​തി, പി​​​ഴ, ഫീ​​​സ് എ​​​ന്നി​​​വ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള​​​ള നാ​​​ല് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​താ​​​യി സീ​​​നി​​​യ​​​ർ ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ്, ലേ​​​ണേ​​​ഴ്സ് ടെ​​​സ്റ്റ്, ഫി​​​റ്റ്ന​​​സ് ടെ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​നു​​​ള​​​ള സം​​​വി​​​ധാ​​​ന​​​വും അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ടെ​​​സ്റ്റ് തീ​​​യ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള​​​ള സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ർ ഓ​​​ണ്‍​ലൈ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്രി​​​ന്‍റു​​​ക​​​ൾ ത​​​ന്നെ അ​​​പേ​​​ക്ഷ​​​യാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ തി​​​ര​​​ക്കും ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ചൂ​​​ഷ​​​ണ​​​വും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഇ​​​ത് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.