ന​ട്മെ​ഗ് പാ​ർ​ക്ക്: ഉ​ന്ന​ത​ത​ല യോ​ഗം നാ​ളെ
Tuesday, September 19, 2017 12:18 PM IST
അ​​​ങ്ക​​​മാ​​​ലി: ജാ​​​തി​​​ക്കൃ​​​ഷി​​​യു​​​ടെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി ന​​​ട്മെ​​​ഗ് പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നും ഭാ​​​വി​​ന​​​ട​​​പ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി വി​​​ളി​​​ച്ചി​​ട്ടു​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 10 ന് ​​​ചാ​​​ല​​​ക്കു​​​ടി പി​​​ഡ​​​ബ്ല്യു​​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ൽ ചേ​​​രും.

കൃ​​​ഷി​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗം പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ്, ന​​​ബാ​​​ർ​​​ഡ്, സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി അ​​​റി​​​യി​​​ച്ചു. ചാ​​​ല​​​ക്കു​​​ടി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ജാ​​​തി​​​ക്ക അ​​​ധി​​​ഷ്ഠി​​​ത അ​​​ഗ്രോ​​​പാ​​​ർ​​​ക്കാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.


ജാ​​​തി ക​​​ർ​​​ഷ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഒ​​​രു ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​ന്പ​​​നി​​​ക്ക് എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​തി​​​ന​​​കം രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.