റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​വാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്
Tuesday, September 19, 2017 12:18 PM IST
തൊ​​ടു​​പു​​ഴ: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഓ​​ൾ കേ​​ര​​ള റീ​​ട്ടെ​​യ്ൽ റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ ഒ​​ക്ടോ​​ബ​​ർ മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ ക​​ട​​ക​​ൾ അ​​ട​​ച്ചി​​ട്ടു തി​​രു​​വ​​ന​​ന്ത​​പു​​രം ര​​ക്ത​​സാ​​ക്ഷി മ​​ണ്ഡ​​പ​​ത്തി​​ൽ കൂ​​ട്ട​​ഉ​​പ​​വാ​​സം ന​​ട​​ത്തും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി നെ​​ല്ലൂ​​രാ​ണ് ഇ​ക്കാ​ര്യം അ​​റി​​യി​​ച്ചു.

റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്കു സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച വേ​​ത​​നം ഉ​​ട​​ൻ ന​​ട​​പ്പാ​​ക്കു​​ക, റേ​​ഷ​​ൻ ക​​ട​​ക​​ൾ ഉ​​ട​​ൻ ന​​വീ​​ക​​രി​​ക്കു​​ക​​യും കം​പ്യൂ​ട്ട​​റൈ​​സേ​​ഷ​​ൻ ന​​ട​​ത്തു​​ക​​യും ഈ​​പ്പോ​​സ് മെ​​ഷീ​​നു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്യു​​ക, വാ​​തി​​ൽ​​പ്പ​​ടി റേ​​ഷ​​ൻ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്പോ​​ൾ അ​​ള​​വും തൂ​​ക്ക​​വും ഉ​​റ​​പ്പാ​​ക്കു​​ക, റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ളി​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ച്ച് അ​​ർ​​ഹ​​ത​​യു​​ള്ള മു​​ഴു​​വ​​ൻ പേ​​രെ​​യും മു​​ൻ​​ഗ​​ണ​​ന പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക, മു​​ൻ​​ഗ​​ണ​​ന​​പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​ർ​​ക്ക് ആ​​ട്ട ന​​ൽ​​കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണു

സ​​മ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.