പെട്രോൾ വില വർധന: ജനാധിപത്യ കേരള കോൺഗ്രസ് ധർണ നാളെ
Tuesday, September 19, 2017 12:18 PM IST
കോ​ട്ട​യം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ നാ​ളെ നാ​ലി​നു ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി രാ​ജു, വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, എം.​പി. പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, ഫ്രാ​ൻ​സി​സ് തോ​മ​സ്, ജോ​സ് പാ​റേ​ക്കാ​ട്ട്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, മൈ​ക്കി​ൾ ജ​യിം​സ്, ജ​യിം​സ് കു​ര്യ​ൻ, മാ​ത്യൂ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.