അഖില കേ​സ്: ​ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ
Monday, September 18, 2017 12:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​സ്‌ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ച ഹാ​​​ദി​​​യ എ​​ന്ന അ​​​ഖി​​​ല​​യു​​​ടെ കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വ​​​സ്തു​​​താ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ.

പെ​​​ണ്‍​കു​​​ട്ടി സ്വ​​​ന്തം വീ​​​ട്ടി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​മ്മീ​​​ഷ​​​ന് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​വി​​​ധ മ​​​ഹി​​​ളാ സം​​​ഘ​​​ട​​​ന​​​ക​​​ളും ക​​​മ്മീ​​​ഷ​​​നു ഹ​​​ർ​​​ജി​​​ക​​​ൾ ന​​​ൽ​​​കി. മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ച​​​ർ​​​ച്ച​​​ക​​​ളും ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ലു​​​ണ്ടെ​​​ന്നു ജോ​​​സ​​​ഫൈ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗേ​​​ൾ​​​സ് ഇ​​​സ്‌ലാമി​​​ക് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹ​​​ർ​​​ജി ക​​​മ്മീ​​​ഷ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ൻ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന് പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.