പുളിങ്കുന്ന് എൻജി. കോളജിനും എടത്വ സെന്‍റ് അലോഷ്യസിനും അവധി
Monday, September 18, 2017 12:02 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു പു​ളി​ങ്കു​ന്ന് കു​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നും എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​നും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​വ​രു​ന്ന​തു​മൂ​ലം വാ​ഹ​ന ഗ​താ​ഗ​തം മു​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.