ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് : അപേക്ഷ ക്ഷണിച്ചു
Monday, September 18, 2017 10:22 PM IST
കൊ​​​ച്ചി: കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് ഫോ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ്-2017 ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജാ​​​തി, മ​​​ത ഭേ​​​ദ​​​മെ​​ന്യേ സം​​​സ്ഥാ​​​ന​​​ത്ത് ജീ​​​വ​​​കാ​​​രു​​​ണ്യ, സാ​​​മൂ​​​ഹ്യ​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി വ​​​ർ​​​ഷം തോ​​​റും ന​​​ൽ​​​കി​​​വ​​​രു​​​ന്ന പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്.


തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും വ്യ​​​ക്തി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ ത​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളേ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള പവി​​​വ​​​ര​​​ങ്ങ​​​ൾ ദി ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ, ബി​​​എം​​​സി റോ​​​ഡ്, തൃ​​​ക്കാ​​​ക്ക​​​ര, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 30 ന​​​കം അ​​​യ​​​യ്ക്ക​​​ണം.