ഇ​സാ​ഫ് ബാങ്ക് ശാ​ഖ കൂ​ത്താ​ട്ടു​കു​ള​ത്ത്
ഇ​സാ​ഫ് ബാങ്ക് ശാ​ഖ കൂ​ത്താ​ട്ടു​കു​ള​ത്ത്
Monday, September 18, 2017 11:52 AM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തു പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഉ​​ദ്ഘാ​​ട​​നം അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ നി​​ർ​​വ​​ഹി​​ച്ചു. ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ജു ജോ​​​ണ്‍ എ​​​ടി​​​എം കൗ​​​ണ്ട​​​റി​​​ന്‍റെ​​​യും കൗ​​​ണ്‍​സി​​​ല​​​ർ എം.​​​എം. അ​​​ശോ​​​ക​​​ൻ സേ​​​ഫ് ഡെ​​​പ്പോ​​​സി​​​റ്റ് ലോ​​​ക്ക​​​റി​​​ന്‍റെ​​​യും സി​​​നി​​​മ സം​​​വി​​​ധാ​​​യ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ ശ്രീ​​​കാ​​​ന്ത് മു​​​ര​​​ളി കാ​​​ഷ് കൗ​​​ണ്ട​​​റി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ർ എ. ​​​അ​​​ക്ബ​​​ർ, ശ്രീ​​​ധ​​​രീ​​​യം ആ​​​യു​​​ർ​​​വേ​​​ദി​​​ക് മെ​​​ഡി​​​സി​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഹ​​​രി എ​​​ൻ. ന​​​ന്പൂ​​​തി​​​രി, കെ.​​​വി. ക്രി​​​സ്തു​​​ദാ​​​സ് , പി.​​​എ​​​സ്. ജോ​​​സ​​​ഫ്, റോ​​​ബി​​​ൻ വ​​​ൻ​​​നി​​​ലം, ജോ​​​സ​​​ഫ് ജ​​​യിം​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.