മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു നി​ൽ​പ്പുസ​മ​രം ന​ട​ത്തി
മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു  നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Monday, September 18, 2017 11:52 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ക​​​ച്ചേ​​​രി​​​പ്പ​​​ടി ഗാ​​​ന്ധി സ്ക്വ​​​യ​​​റി​​​ൽ നി​​​ൽ​​​പ്പു​​​സ​​​മ​​​രം ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജ​​​ൻ പി. ​​​ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ ആ​​​ൻ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, കെ.​​​വി. ക്ലീ​​​റ്റ​​​സ്, കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ആ​​​ന്‍റ​​​ണി, ആ​​​ഗ്ന​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.