ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
Sunday, September 17, 2017 12:54 PM IST
പ​​റ​​വൂ​​ർ: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​​തു​​ട​​ർ​​ന്ന് വെ​​ള്ളം നി​​റ​​ഞ്ഞു​​കി​​ട​​ന്ന ക്ഷേ​​ത്ര​​ക്കു​​ള​​ത്തി​​ൽ കാ​​ൽ ക​​ഴു​​കാ​​ൻ ഇ​​റ​​ങ്ങി​​യ യു​​വാ​​വ് മു​​ങ്ങി​​മ​​രി​​ച്ചു. ചി​​റ്റാ​​റ്റു​​ക​​ര പ​​ഞ്ചാ​​യ​​ത്ത് നീ​​ണ്ടൂ​​ർ ക​​ല്ലേ​​റ്റും​​ത​​റ സു​​ഗു​​ണ​​ന്‍റെ മ​​ക​​ൻ സു​​ബീ​​ഷാ(33)​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം ഇ​​രു​​ന്നി​​രു​​ന്ന സു​​ബീ​​ഷ് ഇ​​ട​​യ്ക്ക് കാ​​ൽ​​ക​​ഴു​​കാ​​ൻ കു​​ള​​ത്തി​​ന​​രി​​കി​​ലേ​​ക്കു പോ​​യി. തി​​രി​​ച്ചു​​വ​​രാ​​ൻ വൈ​​കി​​യ​​പ്പോ​​ൾ അ​​ന്വേ​​ഷി​​ച്ചു ചെ​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ കു​​ള​​ത്തി​​ന് സ​​മീ​​പം ചെ​​രി​​പ്പു​​ക​​ൾ മാ​​ത്ര​​മാ​​ണ് ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് സു​​ബീ​​ഷി​​നെ കു​​ള​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഉ​​ട​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. കാ​​ൽ​​വ​​ഴു​​തി വീ​​ണ​​താ​​കാ​​മെ​​ന്നു ക​​രു​​തു​​ന്നു.

കെ​​ട്ടി​​ട നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി​​യാ​​യ സു​​ബീ​​ഷ് അ​​വി​​വാ​​ഹി​​ത​​നാ​​ണ്. മൃ​​ത​​ദേ​​ഹം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം തി​​ങ്ക​​ളാ​​ഴ്ച. അ​​മ്മ: സൗ​​ഭാ​​ഗ്യ​​വ​​തി. സ​​ഹോ​​ദ​​രി​​മാ​​ർ: സൗ​​മ്യ, സ​​ന്ധ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.