യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി
Sunday, September 17, 2017 12:54 PM IST
കോ​​​ത​​​മം​​​ഗ​​​ലം: ത​​​ങ്ക​​​ളം ക​​​രി​​​ക്കു​​​ഴി​​​ക്ക​​​ട​​​വ് പാ​​​ല​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നു​​പോ​​​യ യു​​​വാ​​​വി​​​നെ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യി. ത​​​ങ്ക​​​ളം കു​​​ന്ന​​​പ്പി​​​ള​​​ളി ഓ​​​ന​​​ച്ച​​​ന്‍റെ മ​​​ക​​​ൻ ബൈ​​​ജു (42) ആ​​​ണ് ഒ​​ഴു​​ക്കി​​ൽ​​​പ്പെ​​​ട്ട​​​ത്. ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​രു​​​ർ​​​തോ​​​ടി​​​നു കു​​​റു​​​കെയു​​​ള്ള പാ​​​ല​​​ത്തി​​​ലൂ​​​ടെ വെ​​​ള്ളം ക​​​യ​​​റി ഒ​​​ഴു​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബൈ​​​ജു​ ര​​​ണ്ട് സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​ക്കൊ​​പ്പം പാ​​​ലം ക​​​ട​​​ക്കു​​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. സു​​ഹൃ​​ത്തു​​ക്ക​​ൾ സു​​ര​​ക്ഷി​​ത​​രാ​​ണ്. ഇ​​ന്ന​​ലെ രാ​​​ത്രി ഒ​​​മ്പ​​​ത​​​ര​​​യോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും നാ​​​ട്ടു​​​കാ​​​രും രാ​​​ത്രി വൈ​​​കി​​​യും തെ​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.