വേ​ങ്ങ​ര​യി​ൽ പി.​പി. ബ​ഷീ​ർ സ്ഥാ​നാ​ർ​ഥി
Sunday, September 17, 2017 12:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ങ്ങ​​​ര നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പി.​​​പി. ബ​​​ഷീ​​​ർ മ​​​ത്സ​​​രി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​മാ​​​ണ് പി.​​​പി. ബ​​​ഷീ​​​റി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.