ബാ​ർ കോ​ഴ​ കേ​സ്: കെ.​എം. മാ​ണിയുടെ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നോ​ടു സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​കാ​ൻ നി​ർ​ദേ​ശം
Thursday, September 14, 2017 12:34 AM IST
കൊ​​​ച്ചി: ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ മു​​​ൻ​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ബാ​​​ർ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കാ​​​ൻ താ​​ൻ കോ​​​ഴ​ വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ര​​​ണ്ടു ത​​​വ​​​ണ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും വീ​​​ണ്ടും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കെ.​​​എം. മാ​​​ണി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​ർ​​​ജി ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.