എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നു പു​ര​സ്കാ​രം
Wednesday, September 13, 2017 11:45 PM IST
കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​യും കേ​​​ര​​​ള​​​ത്തി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​കാം​​​ഗ​​​വും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന പി. ​​​ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി പി. ​​​ഗം​​​ഗാ​​​ധ​​​ര​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​രം എ​​​ഴു​​​ത്തു​​​കാ​​​ര​​​നും പ്ര​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നു സ​​​മ്മാ​​​നി​​​ക്കും. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.