മീ​സ​ൽ​സ് റൂ​ബെ​ല്ല വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ
Wednesday, September 13, 2017 11:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മീ​​​സ​​​ൽ​​​സ് റൂ​​​ബെ​​​ല്ല വാ​​​ക്സി​​​നേ​​​ഷ​​​ൻ കാ​​മ്പ​​യി​​​ൻ ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രം​​​ഭി​​​ക്കും. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​കെ. ശൈ​​​ല​​​ജ​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

മീ​​​സ​​​ൽ​​​സ്, റൂ​​​ബെ​​​ല്ല രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി ഒ​​​റ്റ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​ൻ​​​പ​​​ത് മാ​​​സം മു​​​ത​​​ൽ 15 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് കു​​​ത്തി​​​വ​​​യ്പെ​​​ടു​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ 75 ല​​​ക്ഷ​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ൾ​​​ക്ക് കു​​​ത്തി​​​വ​​​യ്പ് ന​​​ൽ​​​കും. സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ആം​​​ഗ​​​ൻ​​​വാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക.