സി​മ്പോ​സി​യം നാ​ളെ​മു​ത​ൽ
Wednesday, September 13, 2017 11:45 PM IST
തൃ​​​ശൂ​​​ർ: ജൂ​​​ബി​​​ലി ആ​​​രോ​​​ഗ്യ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​നി​​​ത​​​ക രോ​​​ഗ​​​നി​​​ർ​​​ണ​​​യം, ചി​​​കി​​​ത്സ, ഗ​​​വേ​​​ഷ​​​ണം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സി​​​മ്പോ​​​സി​​​യം തൃ​​​ശൂ​​​ർ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 13 വി​​​ദ​​​ഗ്ധ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. നാ​​​ളെ രാ​​​വി​​​ലെ 9.30നു ​​​ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ മ​​​ദ​​​ർ തെ​​​രേ​​​സ ഹാ​​​ളി​​​ൽ സി​​​ന്പോ​​​സി​​​യം തു​​​ട​​​ങ്ങും.