വി​ധി സ്വാ​ഗ​താ​ർ​ഹം: സീ​റോ മ​ല​ബാ​ർ സഭ മാ​തൃ​വേ​ദി
Wednesday, August 23, 2017 12:24 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ:​ മു​​സ്‌​​ലിം സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം ലം​​​ഘി​​​ക്കു​​​ന്ന മു​​​ത്ത​​​ലാ​​​ഖ് വി​​​ല​​​ക്കി​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് സീ​​​റോ ​മ​​​ല​​​ബാ​​​ർ സഭ മാ​​​തൃ​​​വേ​​​ദി.​ വി​​​ധി ലിം​​​ഗ​​നീ​​​തി​​​യി​​​ലേ​​​ക്കും തു​​​ല്യ​​​ത​​​യി​​​ലേ​​​ക്കും അ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​നു സ​​​ഹാ​​​യ​​​ക​​​മാ​​​ണെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


സീ​​​റോ മ​​​ല​​​ബാ​​​ർ സഭ മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഗ്രാ​​​ഡി​​​സ് സി​​​എം​​​സി, ജി​​​ജി ജേ​​​ക്ക​​​ബ്, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.