തൊ​ഴി​ലു​റ​പ്പ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം
തൊ​ഴി​ലു​റ​പ്പ് കോ​ഴ്സ്  ഉ​ദ്ഘാ​ട​നം
Wednesday, August 23, 2017 12:00 PM IST
കൊ​​​ച്ചി: കേ​​​ര​​​ള പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ആ​​​റു​​​മാ​​​സ തൊ​​​ഴി​​​ലു​​​റ​​​പ്പ് ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് സ​​​ർ​​​വീ​​​സ് ട്രെ​​​യി​​​നിം​​​ഗ് നാ​​​ലാ​​​മ​​​ത് ബാ​​​ച്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ ഡെ​​​പ്യ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

ആ​​​ദ്യ മൂ​​​ന്നു ബാ​​​ച്ച് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും തൊ​​​ഴി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ക്കാ​​​ദ​​​മി​​​ക് മോ​​​ധാ​​​വി ഡോ. ​​​പ്ര​​​സ​​​ന്ന സിം​​​ഗ് പ​​​റ​​​ഞ്ഞു. പോ​​​ളി​​​ടെ​​​ക്നി​​​ക്/​​​ഐ​​​ടി​​​ഐ (ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ/​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ) ഡി​​​പ്ലോ​​​മ പാ​​​സാ​​​യ 60 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണു ബാ​​​ച്ചി​​​ൽ പ്ര​​​വേ​​​ശ​​​നം.


ആ​​​റു മാ​​​സ​​​ത്തെ കോ​​​ഴ്സി​​​ൽ തി​​​യ​​​റി ക്ലാ​​​സു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ പോ​​​പ്പു​​​ല​​​ർ മാ​​​രു​​​തി​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ്രാ​​​ക്ടി​​​ക്ക​​​ൽ സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു കു​​​റ്റൂ​​​ക്കാ​​​ര​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രി​​​ൻ​​​സി​​​പ്പ​​ൽ എം.​​​എ​​​ൻ. രാ​​​ജ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.