അ​മി​ത് ഷാ മൂ​ന്നു​ ദി​വ​സം ക​ണ്ണൂ​രി​ൽ
അ​മി​ത് ഷാ മൂ​ന്നു​ ദി​വ​സം ക​ണ്ണൂ​രി​ൽ
Wednesday, August 23, 2017 12:00 PM IST
ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ന​​​യി​​​ക്കു​​​ന്ന ജ​​​ന​​​ര​​​ക്ഷാ​​​യാ​​​ത്ര​​യി​​ൽ​ മൂ​​​ന്നു​ ദി​​​വ​​​സം പാ​​ർ​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​യും അ​​ണി​​ചേ​​രു​​മെ​​ന്നു ​ദേ​​​ശീ​​​യ​​​സ​​​മി​​​തി അം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​ഞ്ഞു. സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴ്, എ​​​ട്ട്, ഒ​​​ൻ​​​പ​​​ത്, 10 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി നാ​​​ലു​ ദി​​​വ​​​സ​​​മാ​​ണു ജാ​​ഥ​​യു​​ടെ ക​​​ണ്ണൂ​​​ർ ജി​​ല്ല​​യി​​ലെ പ​​​ര്യ​​​ട​​​നം. ഇ​​​തി​​​ൽ ആ​​ദ്യ മൂ​​ന്നു ദി​​വ​​സ​​മാ​​യി​​രി​​ക്കും അ​​മി​​ത് ഷാ ​​ജാ​​ഥ​​യി​​ൽ അ​​ണി​​ചേ​​രു​​ക.​ മു​​​ഖ്യ​​​മ​​​ന്ത്രി​ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ നാ​​ടാ​​യ പി​​ണ​​റാ​​യി​​യി​​ലൂ​​ടെ ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ലും അ​​​മി​​​ത ഷാ ​​പ​​​ങ്കെ​​​ടു​​​ക്കും.

സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നു ജ​​ന​​ര​​ക്ഷാ​​യാ​​ത്ര പ​​​യ്യ​​​ന്നൂ​​​രി​​​ൽ അ​​​മി​​​ത് ഷാ ​​ഉ​​​ദ്ഘാ​​​ട​​​നം​​ ചെ​​​യ്യും. അ​​​ന്നേ​​​ദി​​​വ​​​സം പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ ജാ​​​ഥ സ​​​മാ​​​പി​​​ക്കും. എ​​​ട്ടി​​​നു കീ​​​ച്ചേ​​​രി​​​യി​​​ൽ​​​നി​​​ന്നാ​​​രം​​​ഭി​​​ച്ചു ക​​​ണ്ണൂ​​​ർ ന​​ഗ​​ര​​ത്തി​​ൽ സ​​​മാ​​​പി​​​ക്കും. ഒ​​​ൻ​​​പ​​​തി​​​ന് മ​​​ന്പ​​​റ​​​ത്തു​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് പി​​​ണ​​​റാ​​​യി വ​​​ഴി ത​​​ല​​​ശേ​​​രി​​​യി​​​ൽ സ​​​മാ​​​പി​​​ക്കും. 10ന് ​​​പാ​​​നൂ​​​രി​​​ൽ​​നി​​​ന്ന് തു​​​ട​​​ങ്ങി കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ സ​​​മാ​​​പി​​​ക്കും. 12, 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ യാ​​​ത്ര ഉ​​​ണ്ടാ​​​കി​​​ല്ല. 14ന് ​​​വൈ​​​കു​​​ന്നേ​​​രം മാ​​​ഹി​​​യി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ചു കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും. ജാ​​​ഥ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ​ വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ൾ ജാ​​​ഥാം​​ഗ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.


വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, അ​​​ഞ്ച് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, കേ​​​ന്ദ്ര നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ജാ​​​ഥ​​​യി​​​ൽ അ​​​ണി​​​ചേ​​​രും. കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ 11 ജി​​​ല്ല​​​ക​​​ളി​​​ൽ ജാ​​​ഥ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.