എക്സൈസ് സംഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വു മ​രി​ച്ചത് ഹൃ​ദ​യാഘാതംമൂ​ല​മെ​ന്നു റി​പ്പോ​ർ​ട്ട്
Wednesday, August 23, 2017 12:00 PM IST
ആ​​​ല​​​ക്കോ​​​ട്(​​ക​​ണ്ണൂ​​ർ): ക​​​ഞ്ചാ​​​വ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ൽ എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത യു​​​വാ​​​വ് മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ​​​തു ഹൃ​​​ദ​​​യാ​​ഘാ​​തം മൂ​​​ല​​​മാ​​​ണെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട്. ന​​​ടു​​​വി​​​ൽ ടൗ​​​ണി​​​ൽ​​നി​​​ന്ന് ആ​​​ല​​​ക്കോ​​​ട് എ​​​ക്സൈ​​​സ് സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ച​​​ക്ക​​​ന്‍റ​​​ക​​​ത്ത് മു​​​ത്ത​​​ലി​​​ബ് (35) ആ​​​ണു മ​​​രി​​​ച്ച​​​ത്.

മു​​​ത്ത​​​ലി​​​ബി​​​ന്‍റെ വാ​​​ഹ​​​ന സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റി​​​ൽ​​നി​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹ​​​ത്തെ ചൊ​​​വ്വാ​​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ എ​​ക്സൈ​​സ് സം​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത മു​​​ത്ത​​​ലി​​​ബി​​​നെ കു​​​റ​​​ച്ചു​​സ​​​മ​​​യ​​​ത്തി​​​നു ​ശേ​​​ഷം ഒ​​​ടു​​​വ​​​ള്ളി ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ എ​​​ത്തി​​​ച്ച​ ശേ​​​ഷം എ​​​ക്സൈ​​​സ് സം​​​ഘം സ്ഥ​​​ലം​​​വി​​​ട്ടു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ക്ഷേ​​​പം.​ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ന​​​ഴ്സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു മ​​​രി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


ത​​​ളി​​​പ്പ​​​റ​​​ന്പ് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എം. ​​​മു​​​ര​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലാ​​​ണു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.