ഓ​ണ​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ചു കി​​ലോ ജ​യ അ​രി
Wednesday, August 23, 2017 11:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട 26,54,807 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ല്‍ നി​​​ന്നു വാ​​​ങ്ങി​​​യ അഞ്ചു കി​​​ലോ വീ​​​തം ജ​​​യ/​​​കു​​​റു​​​വ ഇ​​​നം അ​​​രി ഓ​​​ണം പ്ര​​​മാ​​​ണി​​​ച്ചു ന​​​ല്‍​കും.

സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ മു​​​ഖേ​​​ന പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ല്‍ നി​​​ന്നു വാ​​​ങ്ങി​​​യ കി​​​ലോ​​​ഗ്രാ​​​മി​​​ന് 36 രൂ​​​പ വി​​​ല വ​​​രു​​​ന്ന മേ​​​ല്‍​ത്ത​​​രം അ​​​രി​​​യാ​​​ണ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യി​​​ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഒ​​​ന്നു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ​​​യു​​​ള​​​ള ക്ലാ​​​സി​​​ലെ കു​​​ട്ടി​​​ക​​​ള്‍​ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ അ​​​രി വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.