എം​ബി​ബി​എ​സ്/​ബി​ഡി​എ​സ് പ്ര​വേ​ശ​നം: കാ​റ്റ​ഗ​റി ലി​സ്റ്റ് പ്ര​സി​ദ്ധീക​രി​ച്ചു
Wednesday, August 23, 2017 11:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള മൈ​​​നോ​​​റി​​​റ്റി ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​യു​​​ടെ കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചു​​​ള്ള ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee-kerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


കൊ​​​ല്ലം അ​​​സീ​​​സി​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്വോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ താ​​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​കോ​​​ള​​​ജി​​​ലെ താ​​​ത്കാ​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് സം​​​ബ​​​ന്ധ​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ൾ ഉ​​​ള്ള പ​​​ക്ഷം ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം 24നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.