അഖിലയുടെ ചിത്രമെടുത്തെന്ന്; രാഹുൽ ഈശ്വറിനെതിരേ കേസ്
അഖിലയുടെ ചിത്രമെടുത്തെന്ന്; രാഹുൽ ഈശ്വറിനെതിരേ കേസ്
Tuesday, August 22, 2017 12:34 PM IST
വൈ​​​​ക്കം: രാ​​​​ഹു​​​​ൽ ഈ​​​​ശ്വ​​​​ർ വീ​​​​ട്ടി​​​​ലെ​​​​ത്തി അ​​​​നു​​​​വാ​​​​ദം ഇ​​​​ല്ലാ​​​​തെ അ​​​​ഖി​​​​ല​​​​യു​​​​ടെ (ഹാ​​​​ദി​​​​യ) ചി​​​​ത്ര​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു പി​​​​താ​​​​വ് കെ.​​​​എം. അ​​​​ശോ​​​​ക​​​​ൻ വൈ​​​​ക്കം പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യ്ക്കു ഭം​​​​ഗം വ​​​​രു​​​​ത്തി​​​​യെ​​​​ന്നാ​​​​ണു പി​​​​താ​​​​വ് പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.


ഇ​​​​തി​​​​നു മു​​​​ന്പും ര​​​​ണ്ടു ത​​​​വ​​​​ണ രാ​​​​ഹു​​​​ൽ ഈ​​​​ശ്വ​​​​ർ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു സു​​​​ര​​​​ക്ഷ​​​​യെ അ​​​​പ​​​​ക​​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യും വൈ​​​​ക്കം എ​​​​സ്ഐ എം. ​​​​സാ​​​​ഹി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.