ന​ഗ​രപ​രി​ധി​യി​ലെ റോ​ഡ് ത​രം​താ​ഴ്ത്തു​ന്ന നിർദേശം ഇ​ന്നു മ​ന്ത്രി​സ​ഭ​യി​ൽ വരും
ന​ഗ​രപ​രി​ധി​യി​ലെ റോ​ഡ് ത​രം​താ​ഴ്ത്തു​ന്ന നിർദേശം ഇ​ന്നു മ​ന്ത്രി​സ​ഭ​യി​ൽ വരും
Tuesday, August 22, 2017 12:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​നി​​​സി​​​പ്പ​​​ൽ- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ഗ​​​ര​​​പ​​​രി​​​ധി​​​ക​​​ളി​​​ലെ സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ പ​​​ദ​​​വി മാ​​​റ്റി മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ന്നു കൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തി​​​യേ​​​ക്കും.

‌ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഭാ​​​ഗ​​​ത്തെ സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള പ​​​ദ​​​വി മാ​​​റ്റ​​​ൽ ഫ​​​യ​​​ലാ​​​ണ് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പു ത​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ൽ 130 മ​​​ദ്യ​​​ശാ​​​ല​​​ക​​​ളെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.
പാ​​​ത​​​ക​​​ളു​​​ടെ പ​​​ദ​​​വി മാ​​​റ്റു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടി​​​ല്ലെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.