ബി​ജെ​പി ജ​ന​ര​ക്ഷാ​യാ​ത്ര അ​മി​ത്ഷാ ഉ​ദ്ഘാ​ട​നംചെ​യ്യും
ബി​ജെ​പി  ജ​ന​ര​ക്ഷാ​യാ​ത്ര  അ​മി​ത്ഷാ  ഉ​ദ്ഘാ​ട​നംചെ​യ്യും
Tuesday, August 22, 2017 12:04 PM IST
ക​​​ണ്ണൂ​​​ർ: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ന​​​യി​​​ക്കു​​​ന്ന ജ​​​ന​​​ര​​​ക്ഷാ​​​യാ​​​ത്ര സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നു രാ​​​വി​​​ലെ പ​​​യ്യ​​​ന്നൂ​​​രി​​​ൽ തു​​​ട​​​ങ്ങി 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ​​​മാ​​​പി​​​ക്കും. പ​​​യ്യ​​​ന്നൂ​​​രി​​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ബി​​​ജെ​​​പി ദേ​​ശീ​​യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത്ഷാ ​യാ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ യാ​​​ത്ര​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കും.

പ​​​യ്യ​​​ന്നൂ​​​രി​​​ൽ​​​നി​​​ന്നു തു​​​ട​​​ങ്ങു​​​ന്ന യാ​​​ത്ര പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ സ​​​മാ​​​പി​​​ക്കും. എ​​​ട്ടി​​​ന് ധ​​​ർ​​​മ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നു തു​​ട​​ങ്ങി ക​​​ണ്ണൂ​​​രി​​​ൽ സ​​​മാ​​​പി​​​ക്കും. ഒ​​​ൻ​​​പ​​​തി​​​ന് മ​​​ന്പ​​​റം ടൗ​​​ണി​​​ൽ​​​നി​​ന്നു തു​​​ട​​​ങ്ങു​​​ന്ന യാ​​​ത്ര ത​​​ല​​​ശേ​​​രി​​​യി​​​ലും 10ന് ​​​പാ​​​നൂ​​​രി​​​ൽ​​നി​​​ന്നു തു​​ട​​ങ്ങു​​ന്ന യാ​​​ത്ര കൂ​​​ത്തു​​​പ​​​റ​​​ന്പി​​​ലും സ​​​മാ​​​പി​​​ക്കും. ഇ​​തു സം​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സം​​ഘാ​​ട​​ക​​സ​​മി​​തി യോ​​​ഗ​​​ത്തി​​​ൽ ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സ​​​ത്യ​​​പ്ര​​​കാ​​​ശ് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.