ഇ​സാ​ഫ്: മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ വാ​രാ​ഘോ​ഷം
Monday, August 21, 2017 1:06 PM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​​രു​​​ടെ വാ​​​രാ​​​ഘോ​​​ഷ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. ബാ​​​ങ്കി​​​ന്‍റെ 42 റീ​​​ട്ടെ​​​യി​​​ൽ ബ്രാ​​​ഞ്ചു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ആ​​ഘോ​​​ഷ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളാ​​​ണ് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 9.5 ശ​​​ത​​​മാ​​​നം വ​​​രെ​​​യും സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്ക് ഏ​​​ഴ് ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​​മാ​​​ണ് പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ൾ. ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലു​​​ട​​​നീ​​​ളം മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​രു​​​ടെ സം​​​ഗ​​​മം, ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​നം, മു​​​തി​​​ർ​​​ന്ന പൗ​​​ര​​ന്മാ​​​രെ ആ​​​ദ​​​രി​​​ക്ക​​​ൽ തു​​​ട​​​ങ്ങിയ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​രാ​​​ഘോ​​​ഷം 28ന് ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.