സ്വാ​ശ്ര​യ ഫീ​സ്; എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Monday, August 21, 2017 1:06 PM IST
കോ​​​ഴി​​​ക്കോ​​​ട്: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ ഫീ​​​സ് വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ എം​​​എ​​​സ്എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ള​​​ക്ട​​​റേ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം. പോ​​​ലീ​​​സി​​​ന്‍റെ ഇ​​​രു​​​മ്പു ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് അ​​​ക​​​ത്തു​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു​​​നേരേ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി​​​യും അ​​​ഞ്ച് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ചു.

ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ൽ ദേ​​​ഹ​​​ത്ത് പ​​​തി​​​ച്ച് ഏ​​​താ​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് നേ​​​രി​​​യ പ​​​രി​​​ക്കേ​​​റ്റു. ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ചാ​​​ടി​​​ക്ക​​​ട​​​ന്ന ര​​​ണ്ടു സ​​​മ​​​ര​​​ക്കാ​​​രെ പോ​​​ലീ​​​സ് വ​​​ള​​​ഞ്ഞു​​​പി​​​ടി​​​കൂ​​​ടി. ഇ​​​വ​​​രെ പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.


എ​​​ര​​​ഞ്ഞി​​​പ്പാ​​​ല​​​ത്തുനി​​​ന്നാ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ച് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.10 നു ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.