കൈ​യേ​റ്റം: ന​ട​പ​ടി വേണമെന്നു ​ഡീ​ൻ
കൈ​യേ​റ്റം:  ന​ട​പ​ടി  വേണമെന്നു ​ഡീ​ൻ
Monday, August 21, 2017 12:51 PM IST
കൊ​​​ച്ചി: പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ​​​യു​​​ടെ കൈ​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന പ്രാ​​​ദേ​​​ശി​​​ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്. കൈ​​​യേ​​​റ്റ​​​വും അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു വ​​​രെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സ​​​മ​​​ര​​​രം​​​ഗ​​​ത്ത് ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.