കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ​സ​മി​തി കൗ​ണ്‍​സ​ലിം​ഗ് ക്യാ​ന്പ് കൊ​ച്ചി​യി​ൽ
Monday, August 21, 2017 12:51 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല ദ്വി​​​ദി​​​ന കൗ​​​ണ്‍​സ​​​ലിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പ് സെ​​​പ്റ്റം​​​ബ​​​ർ 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.

മ​​​ദ്യാ​​​സ​​​ക്ത​​​രെ ക​​​ണ്ടെ​​​ത്തി കൗ​​​ണ്‍​സി​​​ലിം​​​ഗ് ന​​​ൽ​​കാ​​നും അ​​​വ​​​രെ ചി​​​കി​​​ത്സ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി മ​​​ദ്യ​​​വി​​​മു​​​ക്ത കു​​​ടും​​​ബ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണു ക്യാ​​​ന്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. കൗ​​​ണ്‍​സി​​​ലിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണു ക്യാ​​​ന്പി​​​ൽ ന​​​ട​​​ത്തു​​​ക. പ്ര​​​ഗ​​​ത്ഭ മ​​​ന:​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക്യാ​​​ന്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


ജാ​​​തി, മ​​​ത ഭേ​​​ദ​​​മെ​​​ന്യേ മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​രം​​​ഗ​​​ത്തും ഡി-​​​അ​​​ഡി​​​ക്ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.
താ​​​മ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും സ്റ്റ​​​ഡി മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 700 രൂ​​​പ​​​യാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്. ആ​​​ദ്യം പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 100 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 9847034600.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.