നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടു;മ​ണി​യാ​ർ ഡാം ​തു​റ​ക്കും
Monday, August 21, 2017 12:15 PM IST
പ​ത്ത​നം​തി​ട്ട: നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ മ​ണി​യാ​ർ ഡാം ​ഏ​തു സ​മ​യ​വും തു​റ​ന്നു വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ന്പ, ക​ക്കാ​ട് ന​ദി​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.