ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി: പു​തു​ക്കി​യ കാ​റ്റ​ഗ​റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, August 20, 2017 11:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബി​​​എ​​സ്‌​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കും, ബി​​​എ​​​സ്‌​​​സി (എം​​​എ​​​ൽ​​​ടി), ബി​​​എ​​​സ്‌​​​സി​​​പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഒ​​​പ്ടോ​​​മെ​​​ട്രി, ബി​​​പി​​​ടി, ബി​​​സി​​​വി​​​ടി, ബി​​​എ​​​എ​​​സ്എ​​​ൽ​​​പി, ബി​​​എ​​​സ്‌​​​സി എം​​​ആ​​​ർ​​​ടി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ബ​​​യോ​​​കെ​​​മി​​​സ്ട്രി എ​​​ന്നീ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​വി​​​ധ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം, പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്ക് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​റു​​​ടെ www.ceekerala.org എ​​​ന്ന വെ​​​ബ്സെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഇ​​​തോ​​​ടൊ​​​പ്പം സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട, എ​​​ൻ​​​സി​​​സി ക്വോ​​​ട്ട, ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ​​​വ​​​ർ(പിഡി) എ​​​ന്നി​​​വ​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട, എ​​​ൻ.​​​സി.​​​സി ക്വോ​​​ട്ട, ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ​​​വ​​​ർ (പിഡി) എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ൾ ഉ​​​ള​​​ള​​​വ​​​ർ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ,തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ’പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം,അ​​​ഞ്ചാം​​​നി​​​ല, ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്സ്, ശാ​​​ന്തി ന​​​ഗ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം’ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​മ്പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ : 0471 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.