കോൺഗ്രസിലെ വനിതകൾ എവിടെയെന്ന് ആ​ന്‍റണി
കോൺഗ്രസിലെ വനിതകൾ എവിടെയെന്ന് ആ​ന്‍റണി
Sunday, August 20, 2017 11:57 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സി​​​ലെ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ന്‍റെ കു​​​റ​​​വി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് എ.​​​കെ. ആ​​​ന്‍റ​​ണി. എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന രാ​​​ജീ​​​വ് ഗാ​​​ന്ധി ജ​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വേ​​​ദി​​​യി​​​ൽ നേ​​​താ​​​ക്ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള​​​ത് ഒ​​​രു സ്ത്രീ ​​​മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഡി​​​സി​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​മ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്നു ത​​​ദ്ദേ​​​ശ സ്വ​​​യം​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 32 ല​​​ക്ഷ​​​ത്തോ​​​ളം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ള്ള​​​തി​​​ൽ 11 ല​​​ക്ഷ​​​വും സ്ത്രീ​​​ക​​​ളാ​​​ണ്. ഒ​​​രു ല​​​ക്ഷം വ​​​നി​​​ത​​​ക​​​ൾ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ട്. ഇ​​​തെ​​​ല്ലാം രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ഭ​​​ര​​​ണ​​മി​​​ക​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.