ബി​ജെ​പി​യു​ടെ ഉ​പ​വാ​സം ഇ​ന്ന്
ബി​ജെ​പി​യു​ടെ ഉ​പ​വാ​സം ഇ​ന്ന്
Sunday, August 20, 2017 11:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ന്‍റേ​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി- ആ​​​ദി​​​വാ​​​സി പീ​​​ഡ​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി പ​​​ട്ടി​​​ക​​​ജാ​​​തി മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന- ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​വാ​​​സം ഇ​​​ന്നു തു​​​ട​​​ങ്ങും.

രാ​​​വി​​​ലെ 9.30നു ​​​ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​ജേ​​​ഷി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വും വി​​​നാ​​​യ​​​ക​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യും സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ക, കു​​​ടി​​​യി​​​റ​​​ക്ക​​​പ്പെ​​​ട്ട കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ലെ ദ​​​ളി​​​ത് കു​​​ടും​​​ബ​​​ത്തി​​​നു ഭൂ​​​മി​​​യും വീ​​​ടും ന​​​ൽ​​​കു​​​ക, ഞാ​​​റ​​​നീ​​​ലി​​​യി​​​ലെ ആ​​​ദി​​​വാ​​​സി മ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.