രാ​‌‌​ഷ്‌​ട്ര​​ദീ​​പി​​ക നോ​​ണ്‍ ജേ​​ർ​​ണ​​ലി​​സ്റ്റ് സ്റ്റാ​​ഫ് യൂ​​ണി​​യ​​ൻ: കോ​ര സി. ​കു​ന്നും​പു​റം പ്ര​സി​ഡ​ന്‍റ്, ജ​യി​സ​ണ്‍ മാ​ത്യു സെ​ക്ര​ട്ട​റി
രാ​‌‌​ഷ്‌​ട്ര​​ദീ​​പി​​ക നോ​​ണ്‍ ജേ​​ർ​​ണ​​ലി​​സ്റ്റ് സ്റ്റാ​​ഫ് യൂ​​ണി​​യ​​ൻ:  കോ​ര സി. ​കു​ന്നും​പു​റം പ്ര​സി​ഡ​ന്‍റ്, ജ​യി​സ​ണ്‍ മാ​ത്യു സെ​ക്ര​ട്ട​റി
Sunday, August 20, 2017 11:31 AM IST
കോ​​ട്ട​​യം: രാ​‌‌​ഷ്‌​ട്ര​​ദീ​​പി​​ക നോ​​ണ്‍ ജേ​​ർ​​ണ​​ലി​​സ്റ്റ് സ്റ്റാ​​ഫ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ര സി. ​​കു​​ന്നും​​പു​​റ​​വും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ജ​​യി​​സ​​ണ്‍ മാ​​ത്യു​​വും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന 34-ാം വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്- വ​​ഹാ​​ബ് ഓ​​ലി​​ക്ക​​ൽ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി- വി.​​കെ. റോ​​യി, ട്ര​​ഷ​​റ​​ർ- ജോ​​ണ്‍ മാ​​ത്യു എ​​ന്നി​​വാ​​ണ് മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ.

എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യി സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ്, ആ​ർ. ബി​​ജു, റോ​​യി ജോ​​ണ്‍, തോ​​മ​​സ് ജേ​​ക്ക​​ബ്, പ്രി​​ൻ​​സ് മാ​​ത്യു, സി.​​ഡി. തോ​​മ​​സ്, സി​​ബി ജോ​​സ​​ഫ്, ജോ​​ണി ഫി​​ലി​​പ്പ്, ജി​​മ്മി സെ​​ബാ​​സ്റ്റ്യ​​ൻ, രാ​​ജു തോ​​മ​​സ്, ജോ​​ണ്‍​സ് ജോ​​ർ​​ജ്, ബാ​​ബു ജോ​​ണ്‍, സ​​ജി​​മോ​​ൻ തോ​​മ​​സ്, ജോ​​സ​​ഫ് മാ​​ണി, സ​​ജീ​​ഷ് ച​​ന്ദ്ര​​ൻ, ജോ​​ണ്‍​സ​​ണ്‍ ജോ​​സ​​ഫ് (കോ​​ട്ട​​യം), സി.​​എം. പ്ര​​ശാ​​ന്ത്, ജോ​​സ​​ഫ് ജോ​​സ​​ഫ്, പി. ​​അ​​നി​​ൽ​​കു​​മാ​​ർ (തി​​രു​​വ​​ന​​ന്ത​​പു​​രം), ജോ​​ർ​​ണി​​ഷ് ജോ​​ർ​​ജ്, ഗോ​​പ​​കു​​മാ​​ർ ടി. (​​കൊ​​ച്ചി), ഷി​​ബു ജോ​​ണ്‍, സി.​​എ​​ൽ. ഫ്രാ​​ൻ​​സി​​സ്, സി.​​എ​​ൽ. ജോ​​സ് (തൃ​​ശൂ​​ർ), ക്ലോ​​ഡി വ​​ർ​​ഗീ​​സ്, എം.​​ജെ. ഏ​​ബ്ര​​ഹാം, എം.​​ആ​​ർ. ദേ​​വ​​സി (കോ​​ഴി​​ക്കോ​​ട്), പി.​​വി. കൃ​​ഷ്ണ​​പ്ര​​വീ​​ണ്‍, ജ​​സി ആ​​ന്‍റ​​ണി (ക​​ണ്ണൂ​​ർ) എ​​ന്നി​​വ​​രെ​​യും ഓ​​ഡി​​റ്റ​​ർ​​മാ​​രാ​​യി സാ​​ന്‍റി ജോ​​ർ​​ജ്, സാ​​ലു ആ​​ന്‍റ​​ണി എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.