സീ​റോ മ​ല​ബാ​ർ സഭാ സി​ന​ഡി​ന് ഇ​ന്നു തു​ട​ക്കം
Sunday, August 20, 2017 11:20 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ സി​​​ന​​​ഡി​​​നു കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​ൻ​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

സി​​​ന​​​ഡി​​​ന്‍റെ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചാ​​​മ​​​തു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം സെ​​​ഷ​​​നാ​​​ണു സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ക.​​സ​​​ഭാ​​​പ​​​ര​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ സി​​​ന​​​ഡ് ച​​​ർ​​​ച്ച​​ചെ​​​യ്യും. ജ​​ൻ​​മ​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന മാ​​​ർ​​​ത്തോ​​​മാ സ​​​ഭ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഡോ. ​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​ത്തി​​​നു സി​​​ന​​​ഡി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ സ​​​ന്യാ​​​സ​ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​മാ​​​യി സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​ൻ​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ത ​ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​ചെ​​​യ്യും.


ഇ​​​ന്നു രാ​​​വി​​​ലെ സാ​​​ഗ​​​ർ ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് പ്രാ​​​രം​​​ഭ ​ധ്യാ​​​നം ന​​​യി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ദീ​​​പം തെ​​​ളി​​​ച്ചു സി​​​ന​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു സി​​​ന​​​ഡ് സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.