മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് തീ ​പി​ടി​ച്ചു ക​ട​ലി​ൽ മു​ങ്ങി
Saturday, August 19, 2017 12:38 PM IST
മ​​​ട്ടാ​​​ഞ്ചേ​​​രി: മ​​​ത്സ്യബ​​​ന്ധ​​​ന​​​ത്തി​​​ടെ ബോ​​​ട്ട് തീ ​​​പി​​​ടി​​​ച്ച് ക​​​ട​​​ലി​​​ൽ മു​​​ങ്ങി. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ട്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും മ​​​റ്റൊ​​​രു ബോ​​​ട്ടി​​​ൽ​​​ക​​​യ​​​റ്റി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​ര്‍​ത്തു​​​ങ്ക​​​ല്‍ മ​​​ണ​​​ക്കോ​​​ട​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കൊ​​​ച്ചി ഫി​​​ഷ​​​റീ​​​സ് ഹാ​​​ര്‍​ബ​​​റി​​​ല്‍ നി​​​ന്ന് മ​​​ത്സ്യബ​​​ന്ധ​​​ന​​​ത്തി​​​നു​​​പോ​​​യ അ​​​മ്മ മ​​​രി​​​യ​​​ എന്ന ചൂ​​​ണ്ട ബോ​​​ട്ടി​​​നാ​​​ണ് തീ ​​​പി​​​ടി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി ഗി​​​ല്‍​ബെ​​​ര്‍​ട്ടി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് ബോ​​​ട്ട്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ബോ​​​ട്ടി​​​ല്‍ ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ തീ ​​​മോ​​​ട്ടോ​​​റി​​​ലേ​​​ക്ക് പ​​​ട​​​രു​​​ക​​​യും പി​​​ന്നീ​​​ട് ഡീ​​​സ​​​ല്‍ ടാ​​​ങ്കി​​​ലേ​​​ക്ക് പ​​​ട​​​ര്‍​ന്ന് ​​​ബോ​​​ട്ടി​​​നെ വി​​​ഴു​​​ങ്ങു​​​ക​​​യുമായി​​​രു​​​ന്നു.

തീ ​​​പി​​​ടു​​​ത്ത​​​ത്തി​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും ന​​​ശി​​​ച്ച ബോ​​​ട്ട് ക​​​ട​​​ലി​​​ൽ മു​​​ങ്ങി. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ട്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മ​​​റ്റൊ​​​രു ബോ​​​ട്ടി​​​ല്‍ ക​​​യ​​​റ്റി​​​യാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​റൈ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ ബോ​​​ട്ടും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി.


സ​​​മീ​​​പ​​​ത്തെ ക​​​പ്പ​​​ലി​​​ല്‍ നി​​​ന്ന് തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് അ​​​ധി​​​കൃ​​​ത​​​ർ മ​​​റൈ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ല്‍ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റൈ​​​ന്‍ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് സി​​​ഐ ഷി​​​ബു കു​​​മാ​​​ര്‍, ഗാ​​​ര്‍​ഡ് ഫൈ​​​സ​​​ല്‍, സീ ​​​ഗാ​​​ര്‍​ഡു​​​മാ​​​രാ​​​യ ജ​​​സ്റ്റി​​​ന്‍, പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ര​​​ക്ഷാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ​​​ത്. ര​​​ക്ഷ​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ രാ​​​ത്രി​​​യോ​​​ടെ കൊ​​​ച്ചി ഫി​​​ഷ​​​റീ​​​സ് ഹാ​​​ര്‍​ബ​​​റി​​​ലെ​​​ത്തി​​​ച്ചു.
ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ല​​​യും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ഷ്ട​​​മാ​​​യ​​​താ​​​യി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.