4500 കോ​ടി​യു​ടെ ക​ട​പ്പ​ത്രം ഇറക്കും
Saturday, August 19, 2017 12:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 4,500 കോ​​​ടി രൂ​​​പ ക​​​ട​​​പ്പ​​​ത്രം വ​​​ഴി സ​​​മാ​​​ഹ​​​രി​​​ക്കും. ഇ​​​തി​​​നു​​ള്ള ലേ​​​ലം 22ന് ​​​മും​​​ബൈ ഫോ​​​ര്‍​ട്ടി​​​ലു​​​ള്ള റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ല്‍ ന​​​ട​​​ക്കും. ഇ-​​​കു​​​ബേ​​​ര്‍ സി​​​സ്റ്റ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശം സം​​​സ്ഥാ​​​ന ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www. finance.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.