ജാ​ഗ്ര​ത വേ​ണം: യു​വ​ജ​ന​ ക​മ്മീ​ഷ​ൻ
Saturday, August 19, 2017 12:16 PM IST
തൃ​​​ശൂ​​​ർ: കൊ​​ല​​യാ​​ളി ഗെ​​യി​​മാ​​യ ബ്ലൂ​ ​​വെ​​​യ്ൽ സം​​​ബ​​​ന്ധി​​​ച്ചു കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ. ഗെ​​​യി​​മി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും യു​​​വാ​​​ക്ക​​​ളെ​​​യും മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ്ദ​​​ത്തി​​​നും വി​​ഷാ​​ദ​​രോ​​ഗ​​ത്തി​​നും അ​​ടി​​​മ​​​ക​​​ളാ​​ക്കി ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത​​​ക​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം നീ​​ച ക​​​ളി​​​ക​​​ളു​​​ടെ അ​​​ടി​​​മ​​​ക​​​ളാ​​​യി യു​​​വ​​​ത്വം മാ​​​റാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണം.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​നോ​​​ടും മ​​​റ്റ് സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടും അ​ ​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ആ​​​ഭി​​​മു​​​ഖ്യം പു​​​ല​​​ർ​​​ത്തു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​ർ മ​​​നഃ​​​ശാ​​​സ്ത്ര വി​​​ദ​​​ഗ്ധ​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും പൊ​​​തു സ​​​മൂ​​​ഹം ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ചി​​​ന്ത ജെ​​​റോം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.