മോഷ്ടിച്ച കാ​റു​ക​ൾ ത​ളി​പ്പ​റ​മ്പി​ൽ ക​ണ്ടെ​ത്തി
Saturday, August 19, 2017 11:53 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പി​​​ടി​​​യി​​​ലാ​​​യ വാ​​​ഹ​​​ന​​​മോ​​​ഷ്ടാ​​​വ് ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തി കൈ​​​മാ​​​റി​​​യ കാ​​​റു​​​ക​​​ള്‍ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം രാ​​​ത്രി ധ​​​ര്‍​മ​​​ശാ​​​ല​​​യി​​​ല്‍വ​​​ച്ച് ഇ​​​ന്നോ​​​വ​ കാ​​​റി​​​ലെ യാ​​​ത്ര​​​ക്കാ​​​ര്‍ ത​​​മ്മി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തി​​​നെ​​ത്തു​​ട​​ർ​​ന്ന് ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മോ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ചു​​​രു​​​ള​​​ഴി​​​ഞ്ഞ​​​ത്. കാ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ഇ​​​തി​​​നി​​​ട​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ലീ​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ വാ​​​ഹ​​​ന​​​മോ​​​ഷ്ടാ​​​വ് കു​​​മാ​​​ര​​​പു​​​രം സ്വ​​​ദേ​​​ശി ഷാ​​​നി​​​നെ ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ള്‍ മോ​​​ഷ്​​​ടി​​​ച്ച കാ​​​റു​​​ക​​​ളി​​​ലൊ​​ന്ന് ത​​​ളി​​​പ്പ​​​റ​​​മ്പ് ഭാ​​​ഗ​​​ത്ത് വി​​​റ്റ​​​താ​​​യി സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പോ​​​ലീ​​​സ് ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ത​​​ളി​​​പ്പ​​​റ​​​മ്പ് സ്റ്റേ​​​ഷ​​​നി​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ഇ​​​ന്നോ​​​വ​ കാ​​​ര്‍ ഷാ​​​ന്‍ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ കാ​​​റാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ ബി​​​ജു​​​കു​​​മാ​​​ര്‍, സാ​​​ബു എ​​​ന്നി​​​വ​​​ര്‍ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​ത്തി കാ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.