ഭ​ര്‍ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി
ഭ​ര്‍ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍  മ​നം​നൊ​ന്ത് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി
Saturday, August 19, 2017 11:53 AM IST
മ​റ​യൂ​ര്‍: ഭ​ര്‍ത്ത​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ഭാ​ര്യ​ ജീ​വ​നൊ​ടു​ക്കി. കാ​ന്ത​ല്ലൂ​ര്‍പ​ഞ്ചാ​യ​ത്തി​ലെ പ​യ​സ് ന​ഗ​ര്‍ കൊ​ട്ടാ​പ്പ​ള്ളം സ്വ​ദേ​ശി​ ജ​യ​ന്തി(32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തൂ​ങ്ങി​മ​രി​ച്ച​ത്. ജ​യ​ന്തി​യു​ടെ ഭ​ര്‍ത്താ​വ്ആ​ന്‍റ​ണി ദാ​സ് ര​ണ്ടാ​ഴ്ച മു​ന്‍പ് കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് തൂ​ങ്ങി മ​രി​ച്ചി​രു​ന്നു.

മ​റ​യൂ​ര്‍ പോ​ലീ​സെ​ത്തി​ മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ത​ന്‍റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും​ഭ​ര്‍ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് ജീ​വ​നൊ​ടു​ക്കുന്ന​തെ​ന്നും എ​ഴു​തി​യ ക​ത്ത്ക​ണ്ടെ​ത്തി.


മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​ മ​ക്ക​ള്‍: അ​ലീ​ന ജാ​സ്മി​ന്‍(​ഏ​ഴ്), അ​ര്‍നോ​ള്‍ഡ് ആ​ന്‍റ​ണി(​നാ​ല്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.