മെ​രി​റ്റു​ള്ള കു​ട്ടി​ക​ൾ​ക്കു ഫീ​സ് കു​റ​യ്ക്ക​ണം: മെ​ഡി​ക്ക​ൽ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് യോ​ഗം
Saturday, August 19, 2017 11:43 AM IST
പാ​​ലാ: നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ ഉ​​യ​​ർ​​ന്ന റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ കു​​ട്ടി​​ക​​ളെ വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ് ഇ​​ന്നു​​ള്ള​​തെ​​ന്ന് കേ​​ര​​ള​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് യോ​​ഗം. സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ താ​​ങ്ങാ​​നാ​​വാ​​ത്ത ഫീ​​സ് കു​​റ​​യ്ക്ക​​ണ​​മെ​​ന്നും കോ​​ട്ട​​യ​​ത്തു ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യോ​​ഗ​​ത്തി​​ൽ വ​​ർ​​ഗീ​​സ് മാ​​മ​​ൻ തി​​രു​​വ​​ല്ല, റെ​​ജി തോ​​മ​​സ് തി​​രു​​വ​​ല്ല, ന​​ട​​യ്ക്ക​​ൽ അ​​ശോ​​ക്‌​കു​​മാ​​ർ കൊ​​ല്ലം, ജെ. ​​ശ്രീ​​കു​​മാ​​ർ കൊ​​ട്ടാ​​ര​​ക്ക​​ര, ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം, ടി.​​വി. ദേ​​വ​​ദാ​​സ് മ​​ല​​പ്പു​​റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.