സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം മ​ല​പ്പു​റ​ത്ത്
സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം മ​ല​പ്പു​റ​ത്ത്
Friday, August 18, 2017 1:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സി​​​പി​​​ഐ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 2018 മാ​​​ർ​​​ച്ച് 1,2,3,4 തീ​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കും. ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. ഡി​​​സം​​​ബ​​​ർ 16,17 തീ​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റം സ​​​മ്മേ​​​ള​​​ന​​​വും ജ​​​നു​​​വ​​​രി 21,22,23 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​മ്മേ​​​ള​​​ന​​​വും 7,8,9 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട സ​​​മ്മേ​​​ള​​​ന​​​വും 29,30,31 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം സ​​​മ്മേ​​​ള​​​ന​​​വും 19,20,21 തീ​​​യ​​​തി​​​ക​​​ളി​​​ൽ തൃ​​​ശൂ​​​ർ സ​​​മ്മേ​​​ള​​​ന​​​വും 5,6,7 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ​​​മ്മേ​​​ള​​​ന​​​വും ഫെ​​​ബ്രു​​​വ​​​രി 16.17,18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ സ​​​മ്മേ​​​ള​​​ന​​​വും 14,15,16 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ട്ട​​​യം സ​​​മ്മേ​​​ള​​​ന​​​വും 11,12,13,14 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​ടു​​​ക്കി സ​​​മ്മേ​​​ള​​​ന​​​വും 2,3,4 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സ​​​മ്മേ​​​ള​​​ന​​​വും 4,5,6 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് സ​​​മ്മേ​​​ള​​​ന​​​വും 7,8,9 തീ​​​യ​​​തി​​​ക​​​ളി​​​ൽ വ​​​യ​​​നാ​​​ട് സ​​​മ്മേ​​​ള​​​ന​​​വും 9,10,11 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ സ​​​മ്മേ​​​ള​​​ന​​​വും 11,12,13 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​സ​​​ർ​​ഗോ​​​ഡ് സ​​​മ്മേ​​​ള​​​ന​​​വും ചേ​​​രും. അ​​​ടു​​​ത്ത മാ​​​സം മു​​​ത​​​ൽ ബ്രാ​​​ഞ്ചു സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.